ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി മുഹമ്മദ് റിയാസ്

Must Read

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്.’കേരളത്തില്‍ ഇനി നടക്കാന്‍ ഒരു തെരെഞ്ഞടുപ്പും ഇല്ല, ഇതോടുകൂടി തെരെഞ്ഞടുപ്പുകള്‍ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയില്‍ ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീര്‍ക്കാനാണ് പ്രചാരണം. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമായ പ്രചാരണമാണ്. എല്ലാം കീഴടക്കികഴിഞ്ഞുവെന്ന പ്രചാരണമാണ് നടക്കുന്നത്’- മന്ത്രി റിയാസ് പറഞ്ഞു.

എല്‍എഫിനെ സംബന്ധിച്ച് ജനവിധി അംഗീകരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This