സിനിമാ തിയേറ്ററിൽ വെച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തു; ദമ്പതികള്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

Must Read

പറവൂര്‍: പറവൂരില്‍ ദമ്പതികള്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം. തിയറ്ററില്‍ വെച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. യുവാക്കളെ പിടികൂടാനായിട്ടില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി സിനിമ കാണുന്നതിനിടെ പറവൂരിലെ ഷഫാസ് തിയറ്ററില്‍ വെച്ച് ദമ്പതികളെ രണ്ട് യുവാക്കള്‍ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ഇവരെ കൂടുതല്‍ പേരെത്തി മര്‍ദിച്ചു. ദമ്പതികളില്‍ യുവാവിന് ഗുരുതര പരിക്കുണ്ട്. ഇവര്‍ നിലവില്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പറവൂര്‍ പൊലീസ് കേസെടുത്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This