യുക്രൈനിനെ പിന്തുണച്ച വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് ബ്രസീല്‍ പ്രസിഡന്റ് !!

Must Read

ബ്രസീല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം. പ്രസിഡന്റായ താനിവിടെയുള്ളപ്പോള്‍ വൈസ് പ്രസിഡന്റ് അഭിപ്രായം പറയണ്ട എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ തന്റെ അഭിപ്രായം പറഞ്ഞു കൊണ്ടാണ് ബ്രസീല്‍ വൈസ് പ്രസിഡന്റ് ഹാമില്‍ട്ടണ്‍ മൗറോ രംഗത്തു വന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ബ്രസീല്‍ എതിര്‍ത്തുവെന്നാണ് വൈസ് പ്രസിഡന്റ് ഹാമില്‍ട്ടണ്‍ മൗറോ പറഞ്ഞത്.

വീഡിയോ വാര്‍ത്ത :

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This