നടന്‍ രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നു; ആഘോഷവുമായി ചിരഞ്ജീവിയും കുടുബവും

Must Read

നടന്‍ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കണ്‍മണി പിറന്നിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാം ചരണ്‍ ചിത്രം ‘RRR’ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കര്‍ ലഭിക്കുമ്പോള്‍ ഉപാസന ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഉപാസനയും ഓസ്‌കര്‍ വേദിയില്‍ പങ്കെടുത്തിരുന്നു. ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹില്‍സ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This