വിജയ് ബാബുവിനെതിരെ വീണ്ടും പരാതി!!കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ചു ! മ​ദ്യം ന​ല്‍​കി ബോ​ധം ക​ള​ഞ്ഞ് ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ല​ട​ക്കം ബ​ലാ​ല്‍​സം​ഗം ചെ​യ്തു. വി​ജ​യ് ബാ​ബു​വി​നെ​തി​രെ കടുത്ത ആരോപണം

Must Read

കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയ യുവതി തന്നെ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ ന​ടി.മീ​ടൂ ആ​രോ​പ​ണ​ള്‍ തു​റ​ന്നു പ​റ​യു​ന്ന വി​മെ​ന്‍ എ​ഗെ​യ്ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്‌​മെ​ന്റ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍.

സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ള​ത്തെ ഫ്‌​ളാ​റ്റി​ല്‍ വെ​ച്ച് നി​ര​വ​ധി ത​വ​ണ വി​ജ​യ് ബാ​ബു​ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി.എ​തി​ര്‍​ത്ത​പ്പോ​ഴൊ​ക്കെ മ​ദ്യം ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം ത​ന്നെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യും കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ച​താ​യും യു​വ​തി പ​റ​യു​ന്നു.വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്നും സ​മാ​ന അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ള്ള എ​ല്ലാ സ്ത്രീ​ക​ളോ​ടും നി​ശ​ബ്ദ​ത ഭേ​ദി​ക്കാ​നും ന​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം വാ​യി​ക്കാം

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ഒ​രു ന​ടി​യാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 13/03/22 മു​ത​ല്‍ 14/04/2022 യു​ള്ള കാ​ല​യ​ള​വി​ല്‍ എ​നി​ക്ക്, ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്ന് ലൈം​ഗി​ക ചൂ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക​മാ​യ ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി വ​ന്നു.

മ​ല​യാ​ള സി​നി​മാ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ പ്ര​വൃ​ത്തി​ക്കു​ന്ന ഒ​രാ​ള്‍ എ​ന്ന നി​ല​യി​ല്‍ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ അ​റി​യാം, അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു സി​നി​മ​യി​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​മു​ണ്ട്. സി​നി​മ രം​ഗ​ത്ത് പു​തു​മു​ഖ​മാ​യ എ​ന്നോ​ട് സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റു​ക​യും ഉ​പ​ദേ​ശ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കു​ക​യും ചെ​യ്തു കൊ​ണ്ട് അ​ദ്ദേ​ഹം എ​ന്റെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്തു.

എ​ന്റെ വ്യ​ക്തി​പ​ര​വും തൊ​ഴി​ല്‍​പ​ര​വു​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ര​ക്ഷ​ക​നെ​പ്പോ​ലെ പെ​രു​മാ​റി, അ​തി​ന്റെ മ​റ​വി​ല്‍ എ​ന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു. ര​ക്ഷ​ക​നും സു​ഹൃ​ത്തും കാ​മു​ക​നു​മാ​യി അ​ഭി​ന​യി​ച്ചു കൊ​ണ്ട് സ്ത്രീ​ക​ളെ ത​ന്റെ കെ​ണി​യി​ലേ​ക്ക് വീ​ഴ്ത്തു​ന്ന​താ​യി​രു​ന്നു അ​യാ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി.

തു​ട​ര്‍​ന്നു മ​ദ്യം ന​ല്‍​കി, അ​വ​ശ​യാ​ക്കി, അ​തി​ന്റെ ല​ഹ​രി​യി​ല്‍ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ചെ​യ്യും. എ​നി​ക്ക് ബോ​ധ​മു​ണ്ടാ​യ​പ്പോ​ഴെ​ല്ലാം, സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പെ​ടാ​നു​ള്ള സ​മ്മ​തം ഞാ​ന്‍ നി​ഷേ​ധി​ച്ചു. പ​ക്ഷേ വി​ജ​യ് ബാ​ബു​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തൊ​രു പ്ര​ശ്‌​ന​മാ​യി​രു​ന്നി​ല്ല, എ​ന്റെ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച് ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ അ​യാ​ള്‍ എ​ന്നെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു.

Happy Pill പോ​ലു​ള്ള രാ​സ​ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ഴി​ക്കാ​ന്‍ എ​ന്നെ നി​ര്‍​ബ​ന്ധി​ച്ചു, പ​ക്ഷേ ഞാ​ന്‍ അ​ത് നി​ഷേ​ധി​ച്ചു. മ​ദ്യം ന​ല്‍​കി എ​നി​ക്ക് ബോ​ധ​ത്തോ​ടെ Yes or No എ​ന്ന് പ​റ​യാ​ന്‍ ക​ഴി​വി​ല്ലാ​തി​രു​ന്ന​പ്പോ​ള്‍ എ​ന്റെ ശ​രീ​ര​ത്തെ അ​യാ​ളു​ടെ സ​ന്തോ​ഷ​ത്തി​നു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ച്ചു.

ഒ​രു കാ​റി​ല്‍ വെ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​നു എ​ന്നെ നി​ര്‍​ബ​ന്ധി​ച്ചു. അ​തു​ണ്ടാ​ക്കി​യ ഷോ​ക്കി​ല്‍ എ​നി​ക്ക് സം​സാ​രി​ക്കാ​ന്‍ പോ​ലും പ​റ്റാ​താ​യി. എ​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന, എ​ന്റെ ആ​ത്മാ​ഭി​മാ​ന​ത്തെ ത​ക​ര്‍​ക്കു​ന്ന ഈ ​സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്ക​നോ പ്ര​തി​ക​രി​ക്ക​നോ ക​ഴി​യാ​തെ ഒ​രു ഞെ​ട്ട​ലി​ലാ​യി​രു​ന്നു ഞാ​ന്‍.

അ​യാ​ളി​ല്‍ നി​ന്ന് ഞാ​ന്‍ ഓ​ടി​പ്പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴെ​ല്ലാം, വി​വാ​ഹ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി അ​യാ​ള്‍ എ​ന്റെ പി​ന്നാ​ലെ വ​രും. അ​വ​നി​ല്‍ നി​ന്ന് ഞാ​ന്‍ അ​നു​ഭ​വി​ച്ച ശാ​രീ​രി​ക മാ​ന​സി​ക പീ​ഢ​ന​ങ്ങ​ള്‍​ക്ക് നി​ര​വ​ധി സാ​ക്ഷി​ക​ളു​ണ്ട്. ഞ​ങ്ങ​ള്‍ ക​ണ്ടു​മു​ട്ടു​മ്പോ​ഴെ​ല്ലാം അ​ദ്ദേ​ഹം ത​ന്റെ വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ളി​ല്‍ എ​നി​ക്ക് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ എ​ന്റെ സൗ​ഹൃ​ദം ഇ​ത്ത​രം ല​ക്ഷ്യം മു​ന്നോ​ട്ടു​വെ​ച്ച്കൊ​ണ്ടാ​യി​രു​ന്നി​ല്ല. ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല്‍ അ​യാ​ള്‍​ക്കു​ള്ള സ്വാ​ധീ​ന​വും അ​ധി​കാ​ര​വും കാ​ര​ണം ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു, മ​റ്റു​ള്ള​വ​രോ​ട് സം​സാ​രി​ക്കാ​ന്‍ ഭ​യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഒ​രു കെ​ണി​യാ​യി​രു​ന്നു അ​ത്. എ​ന്റെ ക​രി​യ​റും സി​നി​മ​ക​ളും പോ​ലും അ​ദ്ദേ​ഹം നി​യ​ന്ത്രി​ച്ചു. ഒ​രു ദി​വ​സം സെ​ക്‌​സ് നി​ര​സി​ച്ച​തി​ന്, ഞാ​ന്‍ ആ​ര്‍​ത്ത​വ​ത്തി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​യാ​ള്‍ എ​ന്റെ വ​യ​റ്റി​ല്‍ ബ​ല​മാ​യി ച​വി​ട്ടി. എ​ന്റെ മു​ഖ​ത്ത് ക​ഫം തു​പ്പു​ക​യും എ​ന്റെ ഇ​ഷ്ട​ത്തി​ന് വി​രു​ദ്ധ​മാ​യി എ​ന്നെ സെ​ക്‌​സി​നാ​യി നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

എ​ന്റെ ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ പോ​ലും പ​രി​ഗ​ണി​ച്ചി​ല്ല. ഈ ​കാ​ല​മ​ത്ര​യും എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്ര ആ​ഘാ​ത​ത്തി​ലാ​യി​രു​ന്നു ഞാ​ന്‍. എ​ന്നാ​ല്‍ ഇ​ന്ന് ഞാ​ന്‍ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി എ​ന്നു മ​ന​സ്സി​ലാ​ക്കു​ന്നു.

അ​യാ​ള്‍ എ​നി​ക്ക് രാ​ക്ഷ​സ​നെ​പ്പോ​ലെ​യാ​യി​രു​ന്നു സി​നി​മാ​രം​ഗ​ത്തു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ്വാ​ധീ​നം കാ​ര​ണം അ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ പേ​ടി​ച്ച് , ഭ​യ​ത്തോ​ടെ ഞാ​ന്‍ ഉ​ള്ളി​ല്‍ ക​ര​യു​ക​യാ​യി​രു​ന്നു. എ​ന്റെ ഒ​രു ന​ഗ്‌​ന​വീ​ഡി​യോ റെ​ക്കോ​ര്‍​ഡ് ചെ​യ്യു​ക​യും അ​ത് ലീ​ക്കു ചെ​യ്ത് എ​ന്റെ സി​നി​മാ ജീ​വി​തം ത​ക​ര്‍​ക്കു​മെ​ന്നു വി​ജ​യ ബാ​ബു ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്റെ ജീ​വ​ന്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും.

വി​ജ​യ് ബാ​ബു​വി​ന്റെ ഈ ​കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട ആ​ദ്യ​ത്തെ പെ​ണ്‍​കു​ട്ടി ഞാ​ന​ല്ല. വേ​റെ​യും നി​ര​വ​ധി സ്ത്രീ​ക​ള്‍ ഉ​ണ്ടെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞു. അ​വ​ര്‍ പേ​ടി​ച്ച് പു​റ​ത്ത് വ​രു​ന്നി​ല്ല എ​ന്നു മാ​ത്രം.

ഇ​നി ഞാ​ന്‍ വാ​യ മൂ​ടി​വെ​ക്കു​ന്നി​ല്ല. എ​നി​ക്ക് ഇ​നി ഈ ​വേ​ദ​ന സ​ഹി​ക്കാ​നാ​വി​ല്ല. വി​ജ​യ് ബാ​ബു​വി​ലൂ​ടെ ഞാ​ന്‍ നേ​രി​ട്ട ലൈം​ഗി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് എ​നി​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന് ആ​ത്മാ​ര്‍​ത്ഥ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ഞാ​ന്‍ നി​യ​മ​പ​ര​മാ​യി ത​ന്നെ മു​ന്നോ​ട്ട് നീ​ങ്ങു​ന്നു.

ജീ​വി​ത​ത്തി​ല്‍, പ്ര​ത്യേ​കി​ച്ച് സി​നി​മാ​രം​ഗ​ത്ത് ഇ​നി ആ​രും ഇ​ത്ത​രം വേ​ദ​ന​യി​ലൂ​ടെ​യും , ശാ​രീ​രി​ക ആ​ഘാ​ത​ത്തി​ലൂ​ടെ​യും ക​ട​ന്നു​പോ​ക​രു​ത്. അ​യാ​ളി​ല്‍ നി​ന്ന് ഈ ​അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ള്ള​തും നി​ശ​ബ്ദ​രാ​യി​രി​ക്കു​ന്ന​തു​മാ​യ എ​ല്ലാ സ്ത്രീ​ക​ളോ​ടും ഞാ​ന്‍ സം​സാ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു, കാ​ര​ണം ന​മു​ക്ക് ഒ​രു​മി​ച്ച് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാം.

N.B: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ന്നെ അ​പ​മാ​നി​ക്കു​ക​യോ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ എ​ന്റെ പ്ര​തി​ച്ഛാ​യ​യും വ്യ​ക്തി​ത്വ​വും ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തോ ആ​യ​വ​ര്‍​ക്കെ​തി​രെ ഞാ​ന്‍ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This