റി​മി ടോ​മി വീ​ണ്ടും വി​വാ​ഹി​ത​യാ​വു​ന്നു!! വ​ര​ന്‍ സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്നു ത​ന്നെ​യു​ള്ളയാൾ

Must Read

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​ണ് റി​മി ടോ​മി. നി​ര​വ​ധി ഗാ​ന​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന റി​മി ന​ടി, അ​വ​താ​ര​ക എ​ന്നീ നി​ല​ക​ളി​ലും ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്.ഒ​ന്ന് വി​വാ​ഹി​ത ആ​വു​ക​യും പി​ന്നി​ട് ഈ ​ബ​ന്ധ​ത്തി​ല്‍ നി​ന്നും വേ​ര്‍​പി​രി​യു​ക​യും ചെ​യ്തി​രു​ന്നു റി​മി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യ്സ് വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ റി​മി ത​ന്റെ തി​ര​ക്കു​ക​ളി​ല്‍ മു​ഴു​കി ക​ഴി​യു​ക​യാ​യി​രു​ന്നു.എ​ന്നാ​ല്‍ റി​മി ടോ​മി വീ​ണ്ടും വി​വാ​ഹി​ത​യാ​കു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്ത് വ​രു​ന്ന​ത്. വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ ശേ​ഷം വ​ള​രെ​ക്കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് റി​മി വീ​ണ്ടും വി​വാ​ഹി​ത ആ​കു​ന്ന​ത്.സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്നു ത​ന്നെ​യു​ള്ള ആ​ള്‍ ത​ന്നെ​യാ​ണ് വ​ര​ന്‍ എ​ന്നാ​ണ് വി​വ​രം. അ​തേ സ​മ​യം ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മൊ​ന്നും ഇ​തു​വ​രേ​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ള്ള റി​മി സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​ണ്.ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ ഷൂ​ട്ടു​ക​ളും ഒ​ക്കെ റി​മി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ പ​രി​പാ​ടി​യി​ലെ ജ​ഡ്ജ് കൂ​ടി​യാ​ണ് റി​മി ടോ​മി.

വ​ര്‍​ക്ക് ഔ​ട്ട് ഫോ​ട്ടോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന റി​മി ടോ​മി ആ​രോ​ഗ്യ​ത്തി​ല്‍ കാ​ട്ടു​ന്ന ശ്ര​ദ്ധ​യെ കു​റി​ച്ച് ആ​രാ​ധ​ക​ര്‍ ച​ര്‍​ച്ച ചെ​യ്യാ​റു​ണ്ട്.വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യാ​ളി​ക​ള്‍​ക്ക് അ​റി​യാ​വു​ന്ന റി​മി ടോ​മി​യു​ടെ ഫി​റ്റ്നെ​സി​ന്റെ ര​ഹ​സ്യം എ​ന്താ​ണെ​ന്നും ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കാ​റു​ണ്ട്.

മീ​ശ​മാ​ധ​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ചി​ങ്ങ​മാ​സം വ​ന്നു ചേ​ര്‍​ന്നാ​ല്‍ ആ​ണ് റി​മി ടോ​മി​യു​ടെ ആ​ദ്യ​ത്തെ ഹി​റ്റ് ഗാ​നം.ബ​ല്‍​റാം വേ​ഴ്സ​സ് താ​രാ​ദാ​സെ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്വ​ന്തം വേ​ഷ​ത്തി​ല്‍ ത​ന്നെ വെ​ള്ളി​ത്തി​ര​യി​ലു​മെ​ത്തി. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള​ളി വ​രെ എ​ന്ന സി​നി​മ​യി​ല്‍ ജ​യ​റാ​മി​ന്റെ നാ​യി​ക​യാ​യും റി​മി എ​ത്തി.

ബാ​ല​ച​ന്ദ്ര മേ​നോ​ന്റെ സം​വി​ധാ​ന​ത്തി​ലു​ള്ള ചി​ത്രം എ​ന്നാ​ലും ശ​ര​ത് ആ​ണ് റി​മി ടോ​മി ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​തി​ഥി വേ​ഷ​ത്തി​ല്‍ എ​ത്തി​യ​ത്.വ​ര്‍​ക്കി എ​ന്ന ചി​ത്ര​ത്തി​നാ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ റി​മി ടോ​മി ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This