സ്‌പോര്‍ട്‌സ് വെയറില്‍ റിമ; ചിത്രങ്ങള്‍ കാണാം

Must Read

സ്‌പോര്‍ട്‌സ് വെയറിലുള്ള റിമയുടെ പുത്തന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രമാണ് താരം പങ്കുവച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷോര്‍ട്‌സും സ്ലീവ്‌ലെസ് ടോപ്പുമാണ് പെയര്‍ ചെയ്തത്. ഷൂസും പെയര്‍ ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു ബേസിക്‌സ്’ എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങളില്‍ റിമയുടെ കയ്യിലെ ടാറ്റുവും വ്യക്തമായി കാണാം.

 

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, അതിമനോഹരി തുടങ്ങി നിരവധി കമന്റുകള്‍ റിമയുടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അശ്ലീല കമന്റുകളും വിമര്‍ശനങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This