വീണ്ടും പ്രഹരം !!, പാചക വാതക വില കുത്തനെ ഉയര്‍ത്തി !!

Must Read

കൊച്ചി: പാചക വാതക വില കുത്തനെ ഉയര്‍ത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് ഇന്ന് കൂടിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് ഇപ്പോള്‍ കൂട്ടിയത്. 2009 രൂപയാണ് കൊച്ചിയില്‍ പുതുക്കിയ വില. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

യുക്രെയിനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കൂട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് കൂട്ടിയിട്ടുണ്ട്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരിയുടെ വില ഉയര്‍ന്നു. ഇതോടെ രാജ്യത്ത് വൈദ്യുതി വിതരണ രംഗം കടുത്ത പ്രതിസന്ധിയിലാണ്. ടണ്ണിന് 200 ഡോളറിനാണ് അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരിയുടെ വിപണനം. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം.

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This