റഷ്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി !! , അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് റഷ്യയെ ഫിഫ വിലക്കി

Must Read

സൂറിച്ച് : യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ച റഷ്യയ്ക്ക് നേരെ കൂടുതല്‍ വിലക്കുകള്‍. റഷ്യന്‍ ഫുട്ബോള്‍ ടീമിനെയും റഷ്യന്‍ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കിയതായി ഫിഫയും യുവേഫയും അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിഫയും യുവേഫയും യുക്രൈന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് സംയുക്ത പ്രസ്താവന ഇറക്കി. ബ്യൂറോ ഓഫ് ഫിഫ കൗണ്‍സിലും യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഈ തീരുമാനങ്ങള്‍ അംഗീകരിച്ചതായി ഫിഫ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ മത്സരത്തിലും വിലക്ക് നിലവില്‍ വരും. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങള്‍ റഷ്യന്‍ ടീമിന് കളിക്കാനാവില്ല.

 

Latest News

മേതില്‍ ദേവിക സിനിമയിലേക്ക്; അരങ്ങേറ്റം ബിജു മേനോന്റെ നായികയായിട്ട്

പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയ രംഗത്തേക്ക്. ബിജു മേനോന്റെ നായികയായിട്ടാണ് ദേവികയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണു മോഹന്‍ ഒരുക്കുന്ന 'കഥ ഇന്നുവരെ'...

More Articles Like This