റഷ്യ യുക്രയിന്‍ യുദ്ധത്തിലും മതസ്പര്‍ദ്ധ !! യുദ്ധത്തിലും വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍…

Must Read

റഷ്യ യുക്രയിന്‍ യുദ്ധം മുറുകുന്നതിനിടയിലും ലോകം ഒന്നടങ്കം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കേണ്ടതിന് പകരം അതിനെ വളച്ചൊടിച്ച് സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന മനോഭാവമാണ് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതത്തെ ഹൈലറ്റ് ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രധാനമായും ഇക്കൂട്ടര്‍ പുറത്ത് വിടുന്നത്. യുക്രയിന്‍ റഷ്യന്‍ മുസ്ലീം സൈനികര്‍ക്കെതിരെ പന്നിയുടെ കൊഴുപ്പില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍ ഉപയോഗിക്കുന്നു എന്നാണ് വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വരുന്ന വാര്‍ത്തകള്‍.

വീഡിയോ വാര്‍ത്ത :

Latest News

ഓഫർ ലെറ്റർ വ്യാജം;20 ലക്ഷം വരെ മുടക്കിഎത്തിയ ഇന്ത്യയിൽനിന്നുള്ള 700 വിദ്യാർഥികൾ‍ കാനഡയിൽ നാടുകടത്തിൽ ഭീഷണിയിൽ

ഒട്ടാവ :ഇന്ത്യയിൽനിന്നുള്ള ഏഴുന്നോറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ.ഫീസടക്കം 20 ലക്ഷത്തിൽ അധികം മുടക്കി എത്തിയവരാണ് ചതിയിൽ പെട്ടിരിക്കുന്നത് . ഒരു വിദ്യർഥിയിൽനിന്ന് അഡ്മിഷൻ ഫീസ്...

More Articles Like This