നടി സാനിയ ഇയ്യപ്പന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ലഹങ്കയില്‍ ഗ്ലാമറസ് ലുക്കിലാണ് സാനിയ എത്തിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ലഹങ്കയിലാണ് സാനിയ തിളങ്ങിയത.് നിറയെ ഗ്ലാസ് വര്‍ക്കുകള്‍ ലഹങ്കയില്‍ നില്‍കിയിട്ടുണ്ട്. പ്ലെയിന്‍ ദുപ്പട്ടയുടെ ബോര്‍ഡറില്‍ സ്വീക്വന്‍സ് വര്‍ക്കുകളും നല്‍കി. സ്ലീവ് ലെസ് ബ്ലൗസ് സാനിയയ്ക്ക് ഹോട്ടലുക്ക് നല്‍കി
ഒരു ചോക്കര്‍ മാത്രമാണ് ആക്‌സസറൈസ് ചെയ്തത്. പുരികത്തിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. ‘വാട്ട് ജുമ്ക്ക എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം മയക്കി. സാനിയയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രത്തിന് അശ്ലീല കമന്റുകളും ലഭിക്കുന്നുണ്ട്.