ഇന്ത്യയിലെ ബിജെപി ക്കാർക്ക് കുവൈറ്റിൽ വിലക്ക് !ഇന്ത്യ വിരുദ്ധനായ പാക്കിസ്ഥാനി ഏജന്റിന്റെ ട്വീറ്റുമായി തരൂർ. ട്വീറ്റ് രാജ്യവിരുദ്ധം എന്ന് എംബസി

Must Read

ശശി തരൂർ പങ്ക് വച്ചത് ഇന്ത്യ വിരുദ്ധനായ പാക്കിസ്ഥാനി ഏജന്റിന്റെ ട്വീറ്റ് !ശശി തരൂർ ചെയ്തത് രാജ്യ ദ്രോഹം എന്ന് ഇന്ത്യൻ എം ബസ്സി .ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാക്കിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാക്കിസ്ഥാനി ഏജന്റിന്റെ ട്വീറ്റാണ് ശശി തരൂർ പങ്ക് വച്ചത്..

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ! വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ !

കോഴിക്കോട്: സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ...

More Articles Like This