സ്വർണക്കടത്തുകേസിൽ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായി ശിവശങ്കർ. കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് സ്വപ്ന പറയുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശിവ ശങ്കറിന്റെ ഇടപാടുകൾ ഒന്നും പുറം ലോകം അറിയാതിരിക്കാൻ തന്നെ നിശ്ശബ്ദയാക്കി ജയിലിനുള്ളിൽ അടയ്‌ക്കേണ്ടത് ശിവശങ്കറിന്റെ ആവശ്യമായിരുന്നു. ശിവശങ്കർ വീണ്ടും ജയിലിലേക്ക് പോകെണ്ടി വരും എന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്
വീഡിയോ വാർത്ത :