പാമ്പ് പിടിത്തത്തിന്റെ അവസാന വാക്ക് വാവ സുരേഷ് ആണ് എന്ന് തെറ്റി ധരിപ്പിച്ച് അദ്ദേഹത്തെ അനാവശ്യ സൂപ്പർ ഹീറോ പദവി നൽകി അദ്ദേഹത്തെ തന്നെ വഞ്ചിക്കുന്നത് ഫാന്സുകാർ തന്നെയാണ്. അവർ എല്ലാം ഇപ്പോൾ വീട്ടിൽ സുഖമായി ഇരിക്കുന്നു. വാവ സുരേഷ് മരണത്തോട് മല്ലിടുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അദ്ദേഹത്തിന് എന്തേലും പറ്റിയിരുന്നേൽ വഴിയാധാരം ആകുന്നത് ആ കുടുംബം മാത്രം .കയ്യടിച്ചവനും പ്രോത്സാഹിപ്പിച്ചവനും 2 ദിവസം സ്റ്റാറ്റസ് ഇടും.
വീഡിയോ വാർത്ത :