ഡബ്ലിനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന സിറോ മലബാര്‍ സഭയുടെ ധ്യാനത്തിന് സമാപനം

Must Read

ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് സമാപനം. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്നുവരുന്ന ധ്യാനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

സീറോ മലബാര്‍ സഭയുടെ നാഷണല്‍ കൊര്‍ഡിനേറ്റര്‍ ഫാ.ജോസഫ് ഓലിയക്കാട്ട് , ഫാ. റോയ് വട്ടയ്ക്കാട്ട് , ഫാ.സെബാന്‍ എന്നിവരടക്കമുള്ള സീറോ മലബാര്‍ സഭയിലെ വൈദീകരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ധ്യാനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This