ദണ്ഡിയിലേക്ക് മാര്‍ച്ച്‌ ചെയ്ത എല്ലാ മഹാന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Must Read

അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുമായി ദണ്ഡിയിലേക്ക് മാര്‍ച്ച്‌ ചെയ്ത മഹാത്മാഗാന്ധിക്കും എല്ലാ പ്രമുഖര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം 2019 ല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച വേളയിലെ പ്രസംഗവും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

” നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനും അനീതിയില്‍ പ്രതിഷേധിച്ച്‌ ദണ്ഡിയിലേക്ക് മാര്‍ച്ച്‌ ചെയ്ത ഗാന്ധിജിക്കും മറ്റു മഹാന്മാര്‍ക്കും ശ്രദ്ധാഞ്ജലി’, പ്രധാനമന്ത്രി പറഞ്ഞു

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This