കല്ലും ഇഷ്ടികയും കൊണ്ട് സ്ത്രീകളെ നടുറോഡില്‍ മര്‍ദിച്ചു; വീഡിയോ വൈറലായതോടെ കേസെടുത്തു

Must Read

ഉത്തര്‍പ്രദേശിലെ മഹാലോലി ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് നടുറോഡില്‍ മര്‍ദനം. രണ്ട് സ്ത്രീകളെ രണ്ട് പുരുഷന്മാരും ഒരു കുട്ടിയും ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കല്ലും ഇഷ്ടികയും കൊണ്ട് സ്ത്രീകളെ മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വൈറലായതോടെ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അഷ്‌റഫ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This