നവവധുവിനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ ഉപേക്ഷിച്ചു; അമേരിക്കന്‍ സൈനികന്‍ പിടിയില്‍

Must Read

യുഎസ്:  നവവധുവിനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ ഉപേക്ഷിച്ച  അമേരിക്കന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. 21 കാരനായ സാരിയസ് ഹില്‍ഡാബ്രാന്റാണ് പിടിയിലായത്. സരിയ ഹില്‍ഡാബ്രാന്റ് (21) ആണ് കൊല്ലപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാരിയസ് സരിയയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. സാരിയയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സരിയയെ കാണാതായത്. അതേസമയം സാരിയസ് സരിയയുടെ തിരോധാനത്തെക്കുറിച്ച് വളരെ നിരാശജനകമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This