9 വര്‍ഷത്തെ ഇടവേള; നടി വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക്; കാത്തിരിപ്പില്‍ ആരാധകര്‍

Must Read

 

നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി വാണി വിശ്വനാഥ് സിനിമയിലേക്ക്. ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വാണിവിശ്വനാഥ് സിനിമയിലേക്കെത്തുന്നത്. ചിത്രത്തില്‍ പ്രധാനപെട്ട ഒരു കഥാപാത്രത്തെ തന്നെ വാണി അവതരിപ്പിക്കും എന്നാണ് വിവരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകള്‍ രവീണ രവിയാണ് ഈ സിനിമയിലെ നായിക.

ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണിവിശ്വനാഥിന്റെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ആക്ഷന്‍ രംഗങ്ങളിലൂടെയും വാണി സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രം എന്നാണ് വിവരം. സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ. ‘

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This