ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പി ലീഡ് 82 സീറ്റ് കടന്നു. എസ് പി ആണ് തൊട്ടുപിന്നില്‍. ഗോരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ലീഡ് ചെയ്യുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഉത്തരാഖണ്ഡിലും ബിജെപി കരുത്താര്‍ജ്ജിക്കുന്നു. 27 സീറ്റുകളില്‍ ബി ജെ പിയും 22 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ഗോവയില്‍ എട്ട് സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുന്നു. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയാണ് മുന്നില്‍. തൊട്ടുപിന്നില്‍ കോണ്‍ഗ്രസാണ്.