ഉത്ത‍ര്‍പ്രദേശില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവച്ചു കൊണ്ട് ബിജെപി മുന്നേറ്റം; ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടം: കോണ്ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

Must Read

ഉത്ത‍ര്‍പ്രദേശില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവച്ചു കൊണ്ട് ബിജെപി മുന്നേറ്റം. രാവിലെ 8.20-നുള്ള കണക്ക് അനുസരിച്ച്‌ നൂറ് സീറ്റുകളില്‍ താമരപ്പാ‍ര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ പ്രമുഖ സ്ഥാനാ‍ര്‍ത്ഥികളെല്ലാം മുന്നിട്ട് നില്‍ക്കുന്നുണ്ട്. എസ്.പി 55 സീറ്റിലും ​ഗ്രസ് കോണ്‍​ഗ്രസ് രണ്ട് സീറ്റിലും ബിഎസ്പി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ഗോവയില്‍ പ്രമോദ് സാവന്ദ് പിന്നില്‍. സാന്‍ക്വലിമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദര്‍മേഷ് സാഗ്ലാനി മുന്നില്‍. ഗോവയില്‍ കോണ്ഗ്രസ് 19 സീറ്റിലും ബിജെപി 16 സീറ്റിലും ലീഡ് ചെയ്യുന്നു .

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This