കേരളം എന്നൊരു വാക്ക് പറഞ്ഞതെ യോഗിക്ക് ഓര്മയുള്ളു. പിന്നെ മൊത്തം തലങ്ങും വിലങ്ങും വന്ന അടിയോടടി ആയിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചാനൽ ചർച്ചകളിൽ എല്ലാം ബി ജെ പി നേതാക്കളും നിരീക്ഷകരും വിയർത്തു. വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്
വീഡിയോ വാർത്ത :