ശക്തമായ മഴ; കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്

Must Read

ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലേര്‍ട്ട്. ശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടലില്‍ ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി വരെയാണ് മുന്നറിയിപ്പ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം Clare, Limerick, Tipperary, Kilkenny, Wexford എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെയാണ് വാണിങ് നിലനില്‍ക്കുക. Connacht-Â ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെയും മഴ മുന്നറിയിപ്പ് ഉണ്ട്.

റോഡ് യാത്രികരടക്കം എല്ലാവരും അതീവജാഗ്രത പാലിക്കണമെന്നും. ഡ്രൈവര്‍മാര്‍ കുറഞ്ഞ വേഗതയില്‍, മുന്നിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് മാത്രം വാഹനമോടിക്കണമെന്നും അധികൃതര്‍.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This