ഗജഫ്രോഡായ ‘ക്ലിപ്പ് റിലീസർ സംവിധായകനും’ നടുറോഡിൽ സ്വന്തം ഭാര്യയെ ആക്രമിക്കുന്ന ബൈജു കൊട്ടാരക്കരയും ; വിമർശവുമായി സംഗീത ലക്ഷ്മണ

Must Read

ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയും സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെയും രൂക്ഷ വിമർശവുമായി കേരള ഹൈക്കോടതി അഭി ഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലചന്ദ്ര കുമാർ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത, കൂടെ നടന്ന് ഒപ്പം കൂടിയിരുന്ന് എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഒരു ഗജഫ്രോഡായ ‘ക്ലിപ്പ് റിലീസർ സംവിധായകൻ” എന്ന് സംഗീത ലക്ഷ്മണ പറഞ്ഞു. ബൈജു കൊട്ടാരക്കരയെ സ്വന്തം ഭാര്യ പോലും ഇട്ടിട്ട് പോയെന്നും ഒരു യോഗ്യതയും ഇല്ലാത്തവനാണെന്നും സംഗീത പറഞ്ഞു.

വീഡിയോ വാർത്ത :

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This