മാഡം നാലാമത്തെ ഫോണിൽ ; മാഡത്തിന് പത്മവ്യുഹം തീർത്ത് ദിലീപ്..!

Must Read

നാലാമത്തെ ഫോണിൽ ദിലീപ് ഒളിപ്പിക്കുന്നത് മാഡത്തിന്റെ മുഖം തന്നെയെന്ന് ക്രൈം ബ്രാഞ്ച് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ദിലീപിനു വൈകാരിക അടുപ്പമുള്ളയാളാണ് ‘മാഡ’ മെന്നും അതാണു അവരെ രക്ഷിക്കാൻ ഈ സന്ദർഭത്തിലും ദിലീപ്‌ ശ്രമിക്കുന്നതെന്നും ക്രൈം ബ്രാഞ്ച് കണക്കുകൂട്ടുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണിലെ ചില കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകൻകഴിഞ്ഞ ദിവസം ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്‌. എന്തുകൊണ്ടു പോലീസ്‌ ലാബിലെ ഫോൺ പരിശോധന എതിർക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്‌. ഏഴു ഫോണുകൾ കൈമാറണമെന്നാണു ക്രൈംബ്രാഞ്ച്‌ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്‌. എന്നാൽ ഇതിൽ ഒരു ഫോണിനെക്കുറിച്ചു തനിക്ക്‌ അറിയില്ല എന്ന് ദീലീപ്‌ കോടതിയിൽ ആവർത്തിച്ചു. തുടർന്നാണ്‌ ആറു ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഉത്തരവിട്ടത്‌.

വീഡിയോ വാർത്ത :

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This