കുടുംബമില്ലാത്തവര്‍ക്ക് കുടുംബത്തിന്റെ വേദന അനുഭവിക്കാന്‍ കഴിയുമോ?. മോദിയ്ക്കും ബി ജെ പി നേതാക്കള്‍ക്കുമെതിരെ തുറന്നടിച്ച് അഖിലേഷ് യാദവ്.

Must Read

ബി ജെ പി നേതാക്കള്‍ക്ക് കുടുംബമില്ലെന്ന് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ജലൗനില്‍ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാദവിനെതിരെ നടത്തിയ കുടുംബ വാഴ്ച ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി ജെ പി നേതാക്കള്‍ക്കും മറുപടിയുമായാണ് സമാജ് വാദി പാര്‍ട്ടി നേതാവ് രംഗത്തെത്തിയത്. കൂടാതെ ഒരു കുടുംബമുള്ള ഒരാള്‍ക്ക് അതിന്റെ വേദന മനസ്സിലാകുമെന്നും കുടുംബമില്ലാത്തവര്‍ക്ക് കുടുംബത്തിന്റെ വേദന അനുഭവിക്കാന്‍ കഴിയുമോയെന്നും അഖിലേഷ് ചോദിച്ചു.

വീഡിയോ വാര്‍ത്ത.

Latest News

ഭീഷണി ഡൽഹിയിലെ നൂറോളം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത്‌ ബോംബ് ഭീഷണി!! നൂറോളം സ്കൂളുകളിൽ ഭീക്ഷണി . ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സംഭവത്തിൽ ഡല്‍ഹി പൊലീസിന് പുറമേ കേന്ദ്ര...

More Articles Like This