ഉക്രൈനില്‍ അടുത്ത ആഴ്ച്ചകളില്‍ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ആക്രമണം; മുന്നറിയിപ്പുമായി ജോ ബൈഡന്‍

Must Read

ഉക്രൈനില്‍ അടുത്ത ആഴ്ചകളില്‍ അല്ലെങ്കില്‍ ദിവസങ്ങളില്‍ ആക്രമണം നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്താന്‍ പുടിന്‍ തീരുമാനിച്ചുവെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഞങ്ങള്‍ അത് വിശ്വസിക്കാന്‍ കാരണമുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കിഴക്കന്‍ യുക്രൈനിലെ ഡോനെട്‌സ്‌ക് നഗരത്തില്‍ സൈനിക വാഹനം പൊട്ടിത്തെറിച്ചു. സര്‍ക്കാര്‍ കെട്ടിടത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയെ പിന്തുണയ്ക്കുന്ന വിമത വിഭാഗം സ്‌ഫോടനം നടന്ന വിവരം സ്ഥിരീകരിച്ചു.

വീഡിയോ വാര്‍ത്ത.

Latest News

കുടുങ്ങുമോ മുഖ്യൻ ? മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്..

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തരപുരം വിജിലൻസ്...

More Articles Like This