അന്തരിച്ച മലയാളി നേഴ്‌സ് ബിനുമോള്‍ പോളശേരിയുടെ പൊതുദര്‍ശനം ബുധനാഴ്ച; വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരെ

Must Read

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അന്തരിച്ച മലയാളി നേഴ്‌സ് ബിനുമോള്‍ പോളശേരി(47)യുടെ മൃതദേഹം ബുധനാഴ്ച പൊതുദര്‍ശനത്തിന് വയ്ക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിന്‍ ക്ലോണ്‍സില കണ്ണിന്‍ഹാംസ് ഫ്യൂണറല്‍ ഹോമില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരെയാണ് പൊതുദര്‍ശനം. അഞ്ചരയ്ക്ക് ഒപ്പീസും പ്രാര്‍ത്ഥന ശുശ്രൂഷകളും നടക്കും.

സംസ്‌കാരം പിന്നീട് പാലാ മേലുകാവുമറ്റം സെന്റ് തോമസ് ദേവാലയത്തില്‍. ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്നു ബിനുമോള്‍.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This