മലപ്പുറം സ്വദേശി ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Must Read

ദുബൈ:ദുബൈ ഹോര്‍ലന്‍സില്‍ കെട്ടിടത്തില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര എസ്.എസ് റോഡില്‍ അമ്പലപ്പുറായില്‍ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (36) ആണ് മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സയര്‍കെയ്‌സിലൂടെ ഇറങ്ങുമ്പോള്‍ കാല്‍വഴുതി താഴേക്ക് വീണ് ആസ്ബസ്റ്റോസ് ഷീറ്റില്‍ തല ഇടിച്ചായിരുന്നു മരണം. മാതാവ് ഖദീജ, ഭാര്യ റഹ്‌മത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This