റസ്ലിങ് താരം ബ്രേ വയറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; അന്ത്യം 36ാം വയസില്‍

Must Read

ന്യൂജഴ്‌സി, ഡബ്ല്യു.ഡബ്ല്യു.ഇ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഡബ്ല്യൂ.ഡബ്ല്യൂ ഇ ചീഫ് കണ്ടന്റ് ഓഫിസര്‍ ട്രീപിള്‍ എച്ചാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണ വാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ കുറച്ച് മാസമായി വയറ്റ് വിട്ടുനില്‍ക്കുകയായിരുന്നെന്നും വെളിപ്പെടുത്താത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ബി വയറ്റിന് ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2009 മുതല്‍ ഡബ്ല്യൂ ഡബ്ല്യൂ.ഇയുടെ ഭാഗമായ ബ്രേ വയറ്റ് റസ്ലിങ് എന്റര്‍ടെന്‍മെന്റ് രംഗത്തെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു. ഡബ്ല്യു.ഡബ്യു.ഇ ചാമ്പ്യന്‍ഷിപ്പും യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പും വിജയിച്ചിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This