ടീച്ചർ ലക്ഷങ്ങൾ കോഴവാങ്ങി!!ആർ.സി.സി.മറവിൽ ലക്ഷങ്ങളുടെ നിയമന തട്ടിപ്പ്.കണ്ണീരോടെ കബളിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ

Must Read

കേന്ദ്രത്തെയും സംസ്ഥാനത്തെയും പറ്റിച്ച് വമ്പൻ തൊഴിൽ തട്ടിപ്പ്..! ആർ സി സി യുടെ മറവിൽ ലക്ഷങ്ങൾ തട്ടിച്ച് അധ്യാപിക..! ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിൽ..!അഭിമാനമായ ആർ സി സിയെ കളങ്കപെടുത്തുമ്പോൾ കണ്ണീരോടെ കമ്പളിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ .ആർ സിസി യുടെ മറവിൽ അധ്യാപിക നടത്തിയ ലക്ഷങ്ങളുടെ നിയമന തട്ടിപ്പ് ഹെറാൾഡ് ന്യുസ് പുറത്ത് വിടുന്നു .
വീഡിയോ വാർത്ത :

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This