പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന അടിച്ചുമാറ്റി; തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Must Read

പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ ഓ വിജയകുമാര്‍ കൈവശപ്പെടുത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ വിജയകുമാറിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാര്‍ശ നല്‍കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്ത് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്.

കാപ്പ നടപടികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന ഉദ്യോഗസ്ഥന്‍ വാങ്ങിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This