ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി

Must Read

ഡാളസ് : ചെങ്ങന്നൂർ പറമ്പത്തുർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി. പപ്പജി എന്നും, പൊന്നച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഗീവറുഗീസ്‌ ജോസഫ് അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ:പരേതയായ ഓമന ജോസഫ് (ചെറിയാൻ). മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു) ; ജാമാതാക്കൾ: ജോസ് മാലിയിൽ, ഫിലിപ്പ് (ഷാജൻ), ബിൻസി. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This