നടി ഗൗരി കിഷന് യുവനടനുമായി പ്രണയത്തിലാണ് എന്ന് പറഞ്ഞ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ പുതിയ ചിത്രം ലിറ്റില്‍ മിസ് റാവുത്തറിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത വിഡിയോ ആണ് ഇത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ക്ലാസ് മുറിയിന് കാമുകനൊപ്പം പ്രണയിച്ചിരിക്കുന്ന ഗൗരി കിഷനെയാണ് വിഡിയോയില്‍ കാണുന്നത്. പ്രമോഷനുവേണ്ടി എടുത്ത് അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലെ ചില രംഗങ്ങള്‍ മാത്രമായി ചെയ്തെടുത്താണ് ഇരുവരും പ്രണയത്തിലെന്ന് പ്രചരിക്കുന്നത്. ചിത്രത്തിലെ കട്ട് നായകന് ഷെര്‍ഷ ഷെരീഫിനെയാണ് വിഡിയോയില്‍ കാണുന്നത്.
‘ലിറ്റില്‍ മിസ് റാവുത്തര്‍’ സിനിമയുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും ഇത്തരം വിഡിയോകള്‍ പുറത്തുവന്നിരുന്നു.