ആരാധകർ ഇതെങ്ങനെ സഹിക്കും ; തിരുവനന്തപുരത്തെ ഇന്ത്യ – വിൻഡീസ് മത്സരം നടക്കില്ല !!!

Must Read

മലയാളികൾക്ക് നിരാശയായി തിരുവനന്തപുരത്തെ ഇന്ത്യ – വിൻഡീസ് മത്സരം. മത്സരത്തിന്റെ വേദിയിൽ നിന്ന് തിരുവനന്തപുരത്തെ മാറ്റി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

6 വേദികളിലായി ഫെബ്രുവരി 6 മുതൽ 20 വരെ നടത്തുവാനിരുന്ന മത്സരങ്ങള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടര്‍ന്ന് രണ്ട് വേദിയിലേക്ക് ചുരുക്കി.

അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമായി മാത്രമായി മത്സരം നടത്തുവാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തും ഒരു മത്സരം നടത്തുവാനിരുന്നതാണ്. ജയ്പൂര്‍, കട്ടക്, വിശാഖപട്ടണം എന്നിവയാണ് മറ്റു വേദികളായി മുമ്പ് നിശ്ചയിച്ചിരുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This