ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നല്‍കി വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോമലബാര്‍ പള്ളി അംഗങ്ങള്‍; അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തി

Must Read

വാട്ടര്‍ഫോര്‍ഡ് : ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നല്‍കി വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സീറോമലബാര്‍ പള്ളി അംഗങ്ങള്‍. മൃതസംസ്‌കാര ശുശ്രുഷകള്‍ക്ക് ഫാ. ജോമോന്‍ കാക്കനാട് ഫാ. ജോണ്‍ കാക്കരകുന്നേല്‍ ഫാ. റസല്‍ തറപ്പേല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാട്ടര്‍ഫോര്‍ഡില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.


അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്ററ്യനെ (38 )തിങ്കളാഴ്ച്ച വൈകിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂഡ് സെബാസ്റ്റ്യന്റെ ഭാര്യയും മക്കളും വീട്ടില്‍ ഇല്ലായിരുന്നു .അവര്‍ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് അവധിക്ക് പോയിരുന്നു.നാട്ടില്‍ എത്തിയ ശേഷം ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ വീട്ടില്‍ പോയി അന്വോഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This