ശാസ്ത്ര ലോകത്തിന് മുതൽക്കൂട്ടാവും പില്‍ക്യാം എന്ന ഈ ഗുളിക ക്യാമറ

Must Read

ശാസ്ത്ര ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ പില്‍ക്യാം എന്ന ഗുളിക ക്യാമറ വരുന്നു. സ്‌കോട്ട്‌ലൻഡിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് പുത്തൻ പരീക്ഷണത്തിന് പിന്നിൽ. ആമാശയ ക്യാന്‍സറുള്ള 2000ലേറെ രോഗികളെ, ഗുളിക പോലത്തെ പുറം പ്രതലത്തിനുള്ളില്‍ വച്ച കൊച്ചു ക്യാമറ ഉപയോഗിച്ച് ടെസ്റ്റുചെയ്തിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊളോണ്‍ ക്യാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപ്പി ടെസ്റ്റിനായാണ് പില്‍ക്യാം ഉപയോഗിച്ചത്. ഒരു വലിയ ക്യാപ്‌സ്യൂളിന്റെ അത്ര വലുപ്പമേ ഈ പില്‍ക്യാമിന് ഉള്ളു. രോഗിയുടെ അരയില്‍ കെട്ടിയിരിക്കുന്ന ഒരു ബെല്‍റ്റുമയാണ് പില്‍ക്യം കണക്ട് ചെയുന്നത്. പില്‍ക്യാമിന്റെ പ്രവർത്തന രീതി എങ്ങനെയെന്ന് നോക്കാം

വീഡിയോ വാർത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This