കള്ളങ്ങൾ എല്ലാം പൊളിഞ്ഞു, ഇനിയെന്ത് ? എന്തിന് ഈ കള്ളക്കഥകൾ

Must Read

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ഉണ്ടെന്ന പിണറായി സർക്കാരിന്റെ കള്ളക്കഥകൾ പൊളിഞ്ഞിരിക്കുകയാണ്. കേന്ദ്ര ബജറ്റിൽ ഒരിടവും സിൽവർ ലൈനിന്റെ ഒരു അനക്കവും കണ്ടില്ല . സിൽവർ ലൈനിന്റെ ഹർജി ഹൈ കോടതി പരിഗണിക്കവെ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട് എന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കേന്ദ്രം തത്വത്തിൽ എന്നല്ല ഒന്ന് മൗന സമ്മതം പോലും സിൽവർ ലൈനിനു നൽകിയിട്ടില്ല എന്നത് ഇപ്പോൾ വ്യക്തമാവുകയാണ്. കഴിഞ്ഞ ദിവസം ധന കാര്യമന്ത്രി നിർമല സീതാറാം അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞത് ഇരുപത്തി അഞ്ച് വർഷത്തെ വികസന രേഖ എന്നാണ്. പക്ഷെ ആ രേഖയിൽ ഒരിടത്തും കേരത്തിന്റെ ഈ പദ്ധതിയെ കുറിച്ച്‌ ഒന്നുമേ ഇല്ല.

വീഡിയോ വാർത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This