അയർലണ്ടിൽ കൊവിഡ് വകഭേദം ‘പിറോള’ സ്ഥിരീകരിച്ചു

Must Read

അയര്‍ലണ്ടില്‍ ഒമൈക്രോണ്‍ സബ് വേരിയന്റ് BA.2.86 കണ്ടെത്തി. പിറോള എന്നറിയപ്പെടുന്ന ഈ വേരിയന്റിനെ ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടനയും പിന്നീട് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും വേരിയന്റ് അണ്ടര്‍ മോണിറ്ററിംഗ് (VOM) ആയി പ്രഖ്യാപിച്ചിരുന്നു. പിറോളയുടെ തീവ്രതയും വ്യാപനശേഷിയും ഭയാനകമായി കാണുന്നില്ലെന്ന് HPSC പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗസ്റ്റ് 13 നാണ് ഇസ്രായേലില്‍ ആദ്യമായി പിറോള റിപ്പോര്‍ട്ട് ചെയ്തത്. ഡെന്‍മാര്‍ക്ക്, യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നുവരെയുള്ള വ്യാപനം കുറവാണെന്ന് എച്ച്പിഎസ്സി പറയുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This