കൂടെ നിന്ന് കൂറ് മാറിയവർക്ക് എട്ടിന്റെ പണി വരുന്നു; പൊക്കാൻ പോലീസ് , എല്ലാം കർമഫലം

Must Read

ഓരോ ദിവസവും പുതിയ കുരുക്കുകളാണ് ദിലീപിന് നേരെ വരുന്നത്. ഒടുവിലായി നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയ സംഭവത്തിലും കേസെടുക്കാൻ ഒരുങ്ങുകയാണ് പോലീസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂറുമാറിയവരുടെ സമീപകാലത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു വിവരം. പ്രധാനസാക്ഷിയായി കണക്കാക്കുന്ന സാഗറിന്റെ മൊഴി മാറ്റിയതു പണം നല്‍കി സ്വാധീനിച്ചതാണെന്നു തെളിയിക്കുന്ന ശബ്‌ദരേഖകള്‍ പുറത്തുവന്നിട്ടുമുണ്ട്‌.

കൂറുമാറിയ സാക്ഷികളില്‍ ചിലര്‍ പരാതി നല്‍കാന്‍ തയാറായിട്ടുണ്ടെന്നാണു സൂചന. കൂറുമാറിയവരെല്ലാം ക്രൈംബ്രാഞ്ച്‌ നിരീക്ഷണത്തിലാണ്.
ഗൂഢാലോചനക്കേസിനു പിന്നാലെ സാക്ഷികളുടെ കൂറുമാറ്റക്കേസ്‌ കൂടിവരുന്നതോടെ ദിലീപിനുമേലുള്ള കരുക്ക്‌ കൂടുതല്‍ മുറുകുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍.

വീഡിയോ വാർത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This