പിണറായി പാന്റിട്ടപ്പോ പെട്ടത് ജീവനക്കാരൻ

Must Read

 

മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. എൽ.എസ്.ജി.ഡി വിഭാഗത്തിലെ ഓഫീസ് അറ്റൻഡന്റായ എ.മണിക്കുട്ടനെയാണ് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പാന്റ് ഇട്ട് ദുബായിൽ എത്തിയ പോസ്റ്റ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്ക് വച്ചതാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് വിനയായി മാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.മണിക്കുട്ടന്റെ സസ്പെൻഷൻ

വീഡിയോ വാർത്ത :

Latest News

എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി ഓം ബിർല. ഇൻഡ്യ’യുടെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് അരയും തലയും മുറുക്കി പ്രതിപക്ഷം, ചരിത്രത്തിൽ ആദ്യം

ന്യുഡൽഹി : ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ...

More Articles Like This