ഇത്രയധികം കള്ളങ്ങൾ താങ്ങാൻ ടെലിപ്രോംപ്റ്ററിന് പോലും കഴിഞ്ഞില്ലെന്ന് രാഹുൽ ഗാന്ധി ; നാണക്കേടായി മോദിയുടെ പ്രസംഗം

Must Read

അന്തർദേശീയ തലത്തിൽ നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെലിപ്രോംപ്റ്റർ തകരാറിലായതിനെ തുടർന്ന് മോദി തപ്പി തടയുന്നത് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.

ടെലിപ്രോംപ്റ്റർ തകരാറിലായതോടെ അല്പനേരത്തേയ്ക്ക് നിർത്തി വയ്ക്കേണ്ടി വന്നത്.

ലോകനേതാക്കൾ ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. പ്രസംഗം തടസപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മോദിക്കെതിരേ പരിഹാസവുമായി രാഹുൽഗാന്ധി രംഗത്ത് എത്തി.

ഇത്രയധികം കള്ളങ്ങൾ താങ്ങാൻ ടെലിപ്രോംപ്റ്ററിന് പോലും കഴിഞ്ഞില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. നിരവധിപേരാണ് മോദിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Latest News

വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി ! അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി ! പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയിൽ. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം.  ഇളമണ്ണൂര്‍...

More Articles Like This