ഉഷ ആർ .നായർ നിര്യാതയായി.സംസ്കാരം ഇന്ന് രണ്ട് മണിക്ക് പായിപ്പാട്ട് വീട്ടുവളപ്പിൽ

Must Read

ഡബ്ലിൻ : ബാലിബ്രിഗാനിൽ താമസിക്കുന്ന അയർലണ്ട് മലയാളി ജയശങ്കറുടെ മാതാവ് പായിപ്പാട് കണ്ണാട് ജയനിവാസിൽ മഹിളാ സമാജം പ്രസിഡന്റ് ഉഷ ആർ .നായർ (65 )നിര്യാതയായി .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

NSS കരയോഗം സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകയും ആണ് അന്തരിച്ച ഉഷ .ആർ .നായർ.മൃതസംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ചങ്ങനാശേരി പായിപ്പാട്ട് വീട്ടുവളപ്പിൽ നടക്കും.

അടുത്തത ദിവസങ്ങളിൽ ഏക മകനായ ജയശങ്കറുടെ അയർലന്റിലെ വീട്ടിലേക്ക് എത്താനിരിക്കയാണ് ആകസ്മികമായി ഹൃദയസ്തംഭനംമൂലം മരണം സംഭവിക്കുന്നത് . ഭർത്താവ് പരേതനായ രാധാകൃഷ്ണപിള്ള .ജയശ്രീ ,,ജയലക്ഷ്മി എന്നിവർ മറ്റുമക്കളാണ്. മരുമക്കൾ പൂജ ജയശങ്കർ , ,വിമൽ കുമാർ ,വിജയകുമാർ .

ഫ്യൂണറൽ ലൈവ് Steaming ലിങ്ക് : CLICK HERE 

 

Latest News

ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ !!ജയിക്കുമായിരുന്ന സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് എന്‍റെ തെറ്റ്.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെ: കെ മുരളീധരന്‍

തൃശ്ശൂരിലെ തോല്‍വിയില്‍ സംസ്ഥാന ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്റെ വാക്കുകള്‍. തൃശൂരില്‍ മാത്രം ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.സുരേഷ്...

More Articles Like This