കൊതുകിന് 5 മുതല്‍ 50 പൈസ വരെ; കൊതുകിനെ കൊന്ന് കൊണ്ട് വന്നാല്‍ പ്രതിഫലം

Must Read

കൊതുകിന് വിലയിട്ട് യൂത്ത് കോൺഗ്രസിന്റെ വേറിട്ടൊരു സമര രീതി. കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം കെടുമ്പോഴും കര്‍ത്തവ്യബോധം മറന്ന് സുഖനിദ്രയിതാണ് അധികൃതര്‍. നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രതിവിധി കാണാത്ത കോര്‍പ്പറേഷന്റെ ഉത്തരവാദിത്ത ബോധമില്ലായ്മക്കെതിരെ വേറിട്ടൊരു സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് പ്രതിഫലത്തിലും വ്യത്യാസമുണ്ട്. അഞ്ച് പൈസ മുതല്‍ 50 പൈസ വരെയാണ് നല്‍കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പേരാണ് കൊതുകിനെ കൈമാറാൻ എത്തിയത്.

വീഡിയോ വാർത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This