ഗോള്‍വേയിലെ മലയാളി കേരളത്തിൽ വെച്ച് നിര്യാതനായി

Must Read

ഡബ്ലിൻ : ഗോൾവേ മലയാളി നാട്ടിൽ വച്ച് നിര്യാതനായി.ഗോള്‍വേ നിവാസിയായിരുന്ന പത്തനംതിട്ടയിലെ സിബി കുമാര്‍ (43 ) ആണ് കേരളത്തില്‍ വെച്ച് അന്തരിച്ചത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ട ചന്ദനപ്പള്ളി തുണ്ടില്‍വീട്ടില്‍ ഗോപിനാഥന്റെയും രാധാദേവിയുടെയും മകനാണ് സിബികുമാര്‍.

ഗോള്‍വേയില്‍ താമസിക്കുന്ന സിബി കുമാര്‍ ഏതാനം വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

ഭാര്യ: ദേവിപ്രിയ.സഹോദരി: ഗായത്രി. സംസ്‌കാരം ഇന്ന്, ഞായറാഴ്ച നടത്തപ്പെടും.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This