ഡബ്ലിൻ മലയാളികളുടെ മാതാവ് ഏലമ്മ മാത്യു കാനിച്ചികുഴിയിൽ നിര്യാതയായി.സംസ്കാരം മാട്ടറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Must Read

ഡബ്ലിന്‍: ഡബ്ലിൻ മലയാളികളായ ബിന്ദു ജെയ്‌സന്റെയും ,(നേഴ്സ് രെഹ്നി ഹോസ്പിറ്റല്‍) റൈമ ജോസിയുടെയും (നേഴ്സ് -സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍) മാതാവ് ഏലമ്മ മാത്യു (ഏലമ്മച്ചി-70) കാനിച്ചികുഴിയിൽ നിര്യാതയായി .പരേതനായ മാട്ടറ മാത്യു കാനിച്ചികുഴിയിലിന്റെ ഭാര്യയാണ് ഏലമ്മ മാത്യു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കള്‍ : ബിന്ദു ജെയ്‌സണ്‍ (ഡബ്ലിന്‍), ശോഭ (യൂ കെ ), റൈജു (ആസ്ട്രേലിയ) റൈമ (സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ഡബ്ലിന്‍)മരുമക്കള്‍ : ജെയ്സണ്‍ കാവനാടി, അയര്‍ലണ്ട് (ചെമ്പേരി), ജെയ്മോന്‍ യൂ കെ (മാട്ടറ), ഷൈല ഓസ്ട്രേലിയ (മാട്ടറ), ജോസി ജോസഫ് ജോണ്‍ ഡബ്ലിന്‍ (കട്ടപ്പന).സംസ്‌കാരം ഇന്ന് വൈകിട്ട് കണ്ണൂർ മാട്ടറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This