പരിശുദ്ധാല്‍മാവിന്റെ പടം വെച്ച് ‘അക്കമൊഡേക്ഷന്‍ അയര്‍ലണ്ട് പേരില്‍ വ്യാപക തട്ടിപ്പ്!അഡ്മിനുകള്‍ക്ക് എതിരെ പരാതി

Must Read

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവന ദൗര്‍ല്യഭം മുതലെടുത്ത് വ്യാപക തട്ടിപ്പ്. അക്കമൊഡേക്ഷന്‍ അയര്‍ലണ്ട് പേരില്‍ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ബിസിനസ് തട്ടിപ്പുകളും വാടക തട്ടിപ്പുകള്‍ നടത്തുന്ന വിരുതനെതിരെ അന്വോഷണം നടത്തി നടപടി എടുക്കണമെന്നാണ് സര്‍ക്കാരിന് പരാതി .വാടക വീടുകളുടെ പേരില്‍ വ്യാപക തട്ടിപ്പ് നടത്തുന്നു എന്നാണു ഇയാള്‍ക്കും കൂട്ടാളികള്‍ക്കും എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത് . പരിശുദ്ധാല്‍മാവിന്റെ പടം വെച്ച് ആണ് ആളുകളെ ഈ ഗ്രുപ്പിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടുകാര്‍ക്ക് മുന്നിലും പൊതു സമൂഹത്തിന്റെ മുന്നിലും മക്കള്‍ക്ക് മുന്നിലും അഭമതിക്കാരന്‍ ആയവന്‍ കത്തോലിക്കാ സഭയെയും സഭ വൈദികരെയും അവഹേളിക്കുമ്പോള്‍ തന്നെ തന്നിലെ മാനസിക രോഗിയുടെ പ്രതിശ്ചായ മറക്കാനും സഭ വിരുദ്ധത മറക്കാനും പരിശുദ്ധാല്‍മാവിന്റെ ചിത്രം പ്രൊഫൈല്‍ ആക്കിക്കൊണ്ടാണ് തട്ടിപ്പും തരികിടയും നടത്തുന്നത് എന്നും ആരോപണം ഉണ്ട്.തന്റെ തട്ടിപ്പിനെ മറയാക്കാനാണ് ഈ വിരുതന്‍ ഇത്തരം പ്രൊഫൈല്‍ ചിത്രം ഇട്ടിരിക്കുന്നത് പോലും.

കുടുബത്തില്‍ ഭാര്യയും മക്കളും വീട്ടില്‍ വളര്‍ത്തുന്ന നായകുട്ടിയുടെ വില പോലും കൊടുക്കാത്തപ്പോഴാണു പോലും വിഭ്രാന്തിക്ക മരുന്ന് കഴിക്കുന്നത് പോലെ സമൂഹത്തില്‍ ചെളി വാരിയെറിയുന്ന മാനസിക വിഭ്രാന്തി തുടങ്ങിയത് .നിയമവിരുദ്ധമായ ഗ്രുപ്പുകള്‍ ഉണ്ടാക്കി രാജ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ഇയാള്‍ക്കെതിരെ ഗുരുതരമായ ആരോപങ്ങള്‍ ആണുപോലും ഉയര്‍ന്നിരിക്കുന്നത് .കെയറര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് സ്ത്രീ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് എതിരെ പരാതിപോലും ഈ വിരുതനെതിരെ ഉയര്‍ന്നിട്ടുണ്ട് അവക്കൊക്കെ എതിരെ അന്വോഷണം നടക്കുന്നു എന്നാണു വിവരം .

രാജ്യത്തിനെ അവഹേളിക്കുന്ന പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ഈ ഗ്രുപ്പിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് പരാതി എത്തിയിരിക്കുകയാണ് .പോലീസ് ഇയാളുടെ സീക്രട്ട് നീക്കങ്ങളും അഡ്മിന്‍ ഗ്രുപ്പുകളുടെ പ്രവര്‍ത്തങ്ങളും നിരീക്ഷിക്കണം എന്നും ഭവന ദൗര്‍ബല്യത്തിന്റെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്ന ഈ തട്ടിപ്പുകാരനെതിരെ നടപടി സ്വീകരിക്കണം എന്നുമാണ് പരാതി.

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This