യുക്രെയിനിലെ ജനതയ്ക്ക് സഹായ ഹസ്തവുമായി വൈസ്‌മെന്‍സ് ക്ലബ് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ

Must Read

യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ദുരിതം അനുഭവിയ്ക്കുന്ന ജനതയ്ക്ക് സഹായ ഹസ്തവുമായി വൈസ്‌മെന്‍സ് ക്ലബ് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ. യുദ്ധമുഖത്തു നിന്നും പ്രാണ രക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിയ്ക്കാനും അതോടൊപ്പം യുണൈറ്റഡ് യുക്രേനിയന്‍ അമേരിയ്ക്കന്‍ റിലീഫ് കമ്മിറ്റിയുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉള്ള ഫണ്ട് ശേഖരിയ്ക്കുവാനും ഇന്ന് ചേര്‍ന്ന അടിയന്തിര കമ്മിറ്റി തീരുമാനിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ലവരായ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിയ്ക്കുന്നു. നിങ്ങളാല്‍ കഴിയുന്ന തുക ഇന്ന് തന്നെ വൈസ്‌മെന്‍സ് ക്ലബ്ബ് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ വെന്‍മോ അക്കൗണ്ടിലേയ്ക്ക് നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു സി. തോമസ്, പ്രസിഡന്റ്- 215-252-6643, ലിജോ ജോര്‍ജ്, സെക്രട്ടറി- 215-776-7940, ബിനു മത്തായി, ട്രഷറാര്‍-215-987-9280.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This